രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു

0

തിരുവനന്തപുരം: കാലില്‍ കമ്ബിയിട്ട് അവശനിലയില്‍ കിടന്ന രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു. രോഗി അലറക്കരഞ്ഞിട്ടും അറ്റന്‍ഡര്‍ സുനില്‍കുമാര്‍ അതിക്രമം തുടര്‍ന്നു. അറ്റന്‍ഡറെ അന്വേഷണവിധേയമായി മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.