താന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയയായതായി എമി ജാക്സണ്‍

0

തെന്നിന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും ഒരു പോലെ തിളങ്ങുന്ന എമിയുടെ ജന്മദേശം ബ്രിട്ടനാണ്. എന്നാല്‍ എമി ഇന്ത്യന്‍ വംശജയാണെന്നാണ് ഭൂരിപക്ഷം ആരാധകരുടേയും വിചാരം. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ പേരിലുള്ള തര്‍ക്കങ്ങള്‍ പതിവായതോടെയാണ് താന്‍ ഡി എന്‍ എ ടെസ്റ്റിന് വിധേയായതെന്ന് എമി പറഞ്ഞു. കുറച്ച്‌ ദിവസത്തിനുള്ളില്‍ ടെസ്റ്റിന്‍റെ റിപ്പോര്‍ട്ട് കിട്ടുമെന്നും എമി വ്യക്തമാക്കി

Leave A Reply

Your email address will not be published.