സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്‌

0

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 24 പൈസ വര്‍ധിച്ച്‌ 77.24 രൂപയായി. ഡീസലിന് 23 പൈസ വര്‍ധിച്ച്‌ 69.61 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെയും പെട്രോളിന് 19 പൈസയും ഡീസലിന് ലിറ്ററിന് 16 പൈസയും കൂടിയിരുന്നു.

Leave A Reply

Your email address will not be published.