സി.ബി.എസ്.ഇ പരീക്ഷയില്‍ കോട്ടയത്തും ക്രമക്കേട്; പരീക്ഷയ്ക്ക് ലഭിച്ചത് 2016ലെ ചോദ്യപേപ്പര്‍

കോട്ടയം: സി.ബി.എസ്.ഇ പരീക്ഷയിലെ ക്രമക്കേട് കോട്ടയത്തും. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ അമീയ സലീം എന്ന വിദ്യാര്‍ത്ഥിനിക്ക് കണക്കു പരീക്ഷയ്ക്ക് 2016ലെ ചോദ്യപേപ്പറാണ് ലഭിച്ചത്. വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സി.ബി.എസ്.ഇ റീജണല്‍ ഓഫീസില്‍ ചോദ്യപേപ്പര്‍ കൈമാറി. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു.

Comments are closed.