സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ നാളെ മുതല്‍ തീയറ്ററുകളില്‍
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ നാളെ മുതല്‍ തീയറ്ററുകളില്‍. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് ബി. ഉണ്ണികൃഷ്ണന്, ബി.സി. ജോഷി എന്നിവരൊരുമിച്ചാണ്. ലിജോ ജോസ് പല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്.