അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. രണ്ട് കിലോ 200 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്‍റെ മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഷോളയൂര്‍ ചാവടി ഊരിലെ പൊന്നി പെരുമാള്‍ ദമ്ബതികളുടെ ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.ഇക്കഴിഞ്ഞ 23ന് കോട്ടത്തറ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.

Comments are closed.