സ്പെ​യ്സ് എ​ക്സ് 10 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ വി​ക്ഷേ​പി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: സ്പെ​യ്സ് എ​ക്സ് 10 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ വി​ക്ഷേ​പി​ച്ചു. യു​എ​സ് ടെ​ലി​കോം ക​മ്ബ​നി​യാ​യ ഇ​റി​ഡി​യം ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന് വേ​ണ്ടി​യാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ച​ത്. ഇ​തോ​ടെ ഇ​റി​ഡി​യ​ത്തി​നു വേ​ണ്ടി സ്പെ​യ്സ് എ​ക്സ് വി​ക്ഷേ​പി​ക്കു​ന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ എ​ണ്ണം അ​ന്പ​താ​യി. ഫാ​ല്‍​ക്ക​ണ്‍ 9 ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ഉ​പ​ഗ്ര​ഹ​ങ്ങ​ളെ വ​ഹി​ക്കു​ന്ന സം​വി​ധാ​ന​മാ​യ പേ​ലോ​ഡ് ഫെ​യ​റിം​ഗ് വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. റോ​ക്ക​റ്റി​ന്‍റെ ഈ ​ഭാ​ഗം തി​രി​ച്ചി​റ​ങ്ങാ​ന്‍ ക​പ്പ​ല്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. 2002 ല്‍ ​ആ​ണ് എ​ലോ​ണ്‍ മ​സ്‌​ക് സ്പെ​യ്സ് എ​ക്സ് എ​ന്ന ക​മ്ബ​നി സ്ഥാ​പി​ക്കു​ന്ന​ത്.

Comments are closed.