മമ്മൂട്ടി ചിത്രമായ അങ്കിളിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങി

മമ്മൂട്ടി ചിത്രമായ അങ്കിളിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്യുന്നതായാണ് വിവരം. റിലീസിന് മുമ്ബ് തന്നെ ഏറ്റവും കൂടുതല്‍ തുകക്ക് ഈ അടുത്ത കാലത്ത് സാറ്റലൈറ്റ് അവകാശം വിറ്റു പോയിരിക്കുന്ന സിനിമ എന്ന റെക്കോഡും സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Comments are closed.