ആഭാസത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ‘ആഭാസ’ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജുബിത്ത് നമ്രടത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബസും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറഞ്ഞു പോകുന്നത്. മാമുക്കോയ, ശീതള്‍ ശ്യാം, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളാണ്.

Comments are closed.