കവാസാക്കി നിഞ്ച 400 ഇന്ത്യന്‍ വിപണിയില്‍

കവാസാക്കി നിഞ്ച 400 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 4.69 ലക്ഷം രൂപയാണ് പുതിയ പൂര്‍ണ ഫെയേര്‍ഡ് നിഞ്ച 400 ന്‍റെ എക്‌സ്‌ഷോറൂം വില (ദില്ലി). 399 സിസി പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് കവാസാക്കി നിഞ്ച 400 ന്‍റെ വരവ്. 10,000 rpm ല്‍ 48.3 bhp കരുത്തും 8,000 rpm ല്‍ 38 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. സ്ലിപ്പര്‍ ക്ലച്ചിന്‍റെ പിന്തുണയുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ നിഞ്ചയില്‍ ഒരുക്കിയിരിക്കുന്നത്. 168 കിലോഗ്രാമാണ് ബൈക്കിന്‍റെ ഭാരം.

Comments are closed.