സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ്
തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 12 പൈസ വര്‍ധിച്ച് 77.90 രൂപയിലെത്തി. ഡീസലിന് 14 പൈസ വര്‍ധിച്ച് 70.34 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Comments are closed.