അണ്ടര്‍ 23 വനിത ട്വന്റി 20 ഫൈനലില്‍ കേരളത്തിന് കിരീടം

അണ്ടര്‍ 23 വനിത ട്വന്റി 20 ഫൈനലില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ച്‌ കേരളത്തിന് കിരീടം. അഞ്ച് വിക്കറ്റിനാണ് കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചത്. ആദ്യമായാണ് കേരളം ടൂര്‍ണമെന്റില്‍ ചാമ്ബ്യന്‍മാരാകുന്നത്.

Comments are closed.