ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് ഏകപക്ഷീയ വിജയം

ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയ വിജയം. ഇന്നലെ സി ഡി കാസ്റ്റലോണ്‍ അണ്ടര്‍ 16 ടീമിനെ നേരിട്ട ഇന്ത്യന്‍ കുട്ടികള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. ഇന്ത്യയ്ക്കായി മികച്ച ഫോമിലുള്ള രോഹിത് ദാനു ഇരട്ടഗോളുകള്‍ നേടി. വിക്രം പ്രതാപ് സിംഗാണ് മൂന്നാം ഗോള്‍ നേടിയത്.

Comments are closed.