വെ​സ്​​റ്റി​ന്‍​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍​റി20 പരമ്പര പാ​കി​സ്​​താ​ന്‍ സ്വന്തമാക്കി

ക​റാ​ച്ചി: വെ​സ്​​റ്റി​ന്‍​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍​റി20 പരമ്പര പാ​കി​സ്​​താ​ന്‍ തൂ​ത്തു​വാ​രി. ആ​ദ്യ ര​ണ്ടി​ലും ജ​യി​ച്ച്‌​ പരമ്പര ഉ​റ​പ്പാ​ക്കി​യ പാ​കി​സ്​​താ​ന്‍ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ എ​ട്ടു വി​ക്ക​റ്റി​നാ​ണ്​ വി​ന്‍​ഡീ​സി​നെ തോ​ല്‍​പി​ച്ച​ത്. വെ​സ്​​റ്റി​ന്‍​ഡീ​സ്​ ഉ​യ​ര്‍​ത്തി​യ 154 റ​ണ്‍​സ്​ വി​ജ​യ​ല​ക്ഷ്യം മൂ​ന്ന്​ ഓ​വ​ര്‍ ബാ​ക്കി​നി​ല്‍​ക്കെ പാ​കി​സ്​​താ​ന്‍ മ​റി​ക​ട​ന്നു.

Comments are closed.