വിജയ് സേതുപതിയും മഡോണയും വീണ്ടും ഒന്നിക്കുന്നു
വിജയ് സേതുപതി മഡോണ ടീം വീണ്ടും ഒന്നിക്കുന്നു. കാവനും ശേഷം മഡോണ വീണ്ടും വിജയ് സേതുപതിയുടെ ചിത്രത്തില്‍ എത്തുകയാണ്. വിജയ് സേതുപതി നായകനാവുന്ന ജുങ്ക എന്ന ചിത്രത്തിലാണ് മഡോണ അഭിനയിക്കുന്നത്. ഇത്തവണ വിജയുടെ നായികയായി അല്ല മഡോണ എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കാശ്മോര എന്ന ചിത്രമൊരുക്കിയ ഗോകുലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Comments are closed.