രാജേഷിന്‍റെ കൊലപാതകം നാലു പേരെ കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം : രാജേഷിന്‍റെ കൊലപാതകം നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി ചോദ്യം ചെയ്ത ശേഷമെ അറസ്റ്റ് രേഖപ്പെപ്പെടുത്തുന്ന കാര്യം തീരുമാനിക്കുകയൊള്ളു എന്ന് പോലീസ്. മാങ്കുളത്ത് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മാര്‍ച്ച്‌ 27നാണ് ചുവന്നകാറിലെത്തിയ നാലംഗസംഘത്തിലെ മൂന്നുപേര്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആ സമയം രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Comments are closed.