പാ​വ​യ്​ക്ക ആരോഗ്യദായകം

നി​ര​വ​ധി ആ​ന്റി​ഓ​ക്സി​ഡ​ന്റു​ക​ളും വി​റ്റാ​മി​നു​ക​ളും പാ​വ​യ്​ക്ക​യിൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​സ്മ, ജ​ല​ദോ​ഷം, ചുമ എ​ന്നി​വ​യ്​ക്ക് ആ​ശ്വാ​സം നൽ​കാൻ പാ​വ​യ്​ക്ക​യ്ക്ക് ക​ഴി​വു​ണ്ട്. പാ​വ​യ്ക്ക​യു​ടെ ഇ​ല​യും കാ​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാൻ സഹായകമാണ്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കാൻ ഉത്തമമായ പാ​വ​യ്ക്കയിൽ അടങ്ങിയിട്ടുള്ള നാ​രു​കൾ ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കും. ശ​രീ​ര​ത്തിൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താ​ക്കു​ക​യും അ​തു​വ​ഴി ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും പാ​വ​യ്ക്ക സ​ഹാ​യി​ക്കും.
റൈ​ബോ​ഫ്ളേ​വിൻ, ബീ​റ്റാ ക​രോ​ട്ടിൻ, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, ത​യാ​മിൻ, സി​ങ്ക്, ഫോ​ളി​യേ​റ്റ് തു​ട​ങ്ങിയ ഘ​ട​ക​ങ്ങൾ പാ​വ​യ്ക്ക​യി​ലു​ണ്ട്. പാ​വ​യ്ക്ക​യ്ക്ക് താ​ര​നും ശി​രോ​ചർ​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളും അ​ക​റ്റാൻ ക​ഴി​വു​ണ്ട്. കൂ​ടാ​തെ മു​ടി​ക്കു തി​ള​ക്ക​വും മൃ​ദു​ത്വ​വും നൽ​കാ​നും മു​ടി കൊ​ഴി​ച്ചിൽ അ​ക​റ്റാ​നു​മെ​ല്ലാം പാ​വ​യ്ക്ക സ​ഹാ​യി​ക്കു​ന്നു​ണ്ട്.

Comments are closed.