ബോ​ളി​വു​ഡ് താരം രാ​ജ് കി​ഷോ​ര്‍ നി​ര്യാ​ത​നാ​യി

ബോ​ളി​വു​ഡ് അ​ഭി​നേ​താ​വ് രാ​ജ് കി​ഷോ​ര്‍(85) നി​ര്യാ​ത​നാ​യി. ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​കു​ക​യും പി​ന്നീ​ട് മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി നൂ​പു​ര്‍ അ​ല​ങ്കാ​ര്‍ അ​റി​യി​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. പ​ഡോ​സാ​ന്‍, ദീ​വാ​ര്‍, രാം ​ഓ​ര്‍ ശ്യാം, ​ഹ​രേ രാ​മ ഹ​രേ കൃ​ഷ്ണ, ആ​സ്മാ​ന്‍, ബോം​ബെ ടു ​ഗോ​വ, ക​ര​ണ്‍ അ​ര്‍​ജു​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ബോ​ളി​വു​ഡി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ചു ന​ല്‍​കി​യ​ത്.

Comments are closed.