ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​മെ​ന്ന് അ​മി​ത് ഷാ

മും​ബൈ: ഇ​ന്ധ​ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​കും ഈ ​വി​ല കു​റ​യ്ക്ക​ലെ​ന്നും അ​മി​ത് ഷാ. മും​ബൈ​യി​ല്‍ പാ​ര്‍​ട്ടി റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. യു​പി​എ ഭ​ര​ണ​കാ​ല​ത്തേ​ക്കാ​ള്‍ കു​റ​വാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ധ​ന​വി​ല​യെ​ന്ന് അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു. 2022ല്‍ ​പു​തി​യ ഇ​ന്ത്യ​യെ പ​ടു​ത്തു​യ​ര്‍​ത്തു​ക എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ക്ഷ്യ​ത്തി​നാ​യി പ്ര​യ​ത്നി​ക്കാ​ന്‍ അ​മി​ത് ഷാ ​പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ന​മോ ആ​പ്പി​ലൂ​ടെ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. പി​ന്നീ​ട് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍​മാ​രു​മാ​യും പ്ര​വ​ര്‍​ത്ത​ക​രു​മാ​യും മോ​ദി ആ​പ്പി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

Comments are closed.