യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ ഒരു വന്‍ തിരിച്ചുവരവ് നടത്തുകയാണ്. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

Comments are closed.