ഐപിഎല്‍ പ്രമാണിച്ച്‌ പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ബിഎസ്‌എന്‍എല്‍

ഐപിഎല്‍ പ്രമാണിച്ച്‌ ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്‌എന്‍എല്‍. വെറും 258 രൂപയുടെ റീച്ചാര്‍ജ് വഴി 153 ജിബി ഡാറ്റയാണ് ലഭ്യമാകുക. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും മുതല്‍ അവസാനിക്കും വരെയുള്ള 51 ദിവസമാണ് ഈ സൗജന്യം ലഭ്യമാകുക. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ബിഎസ്‌എന്‍എല്‍ ഈ ഡാറ്റ സേവനം നല്‍കുന്നത്.

Comments are closed.