ജപ്പാനില്‍ 5.6 തീവ്രതേ രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. ജപ്പാനിലെ ഒഡ പ്രദേശത്തിനു സമീപമായിരുന്നു ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രതേ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Comments are closed.