ക​ര്‍​ണാ​ട‌​ക നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട‌​ക നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ, ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, സു​ഷ​മാ സ്വ​രാ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന്യൂ​ഡ​ല്‍​ഹി വച്ച്‌ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. മു​ന്‍ മു​ഖ്യ​മ​ന്ത്രി ബി​എ​സ്.​യെ​ദ്ദൂ​ര​പ്പ, ജ​ഗ​തീ​ഷ് ഷ​ട്ടാ​ര്‍, കെ.​എ​സ്. ഈ​ശ്വ​ര​പ്പ എ​ന്നി​വ​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ബി​എ​സ്.​യെ​ദ്ദൂ​ര​പ്പ ഷി​കാ​രി​പു​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഷ​ട്ടാ​റി​ന് ഹൂ​ഗ്ലീ ദ​ര്‍​വ​ദ് സെ​ന്‍റ​റി​ലാ​ണ് സീ​റ്റ് ന​ല്കി​യി​രി​ക്കു​ന്ന​ത്. കെ.​എ​സ്.​ഈ​ശ്വ​ര​പ്പ ഷി​മോ​ഗ​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കും. മൂ​ന്ന് വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളും പ‌​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി.

Comments are closed.