കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തുറായിക്കാണ് സ്വര്‍ണം ലഭിച്ചത്. ഈ ഇനത്തില്‍ തന്നെ ഇന്ത്യയുടെ ഓം മിതര്വാളിനാണ് വെങ്കലവും ലഭിച്ചു. ഗെയിംസില്‍ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍.
Comments are closed.