കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് ജയം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഹര്‍മന്‍ പ്രീത് സിംഗിന്‍റെ ഇരട്ട ഗോളുകളില്‍ ഇന്ത്യന്‍ ടീമിന് ജയം. പൂള്‍ ബി മത്സരത്തില്‍ മലേഷ്യയെ 2-1 ന് ഇന്ത്യ തോല്‍പിച്ചു. ഫൈസല്‍ സാരി മലേഷ്യയുടെ ഏക ഗോള്‍ നേടി.

Comments are closed.