ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ അബ്ദുള്‍ മജീദിന്‍റെ സംവിധാനത്തില്‍ സണ്ണി വെയിന്‍, ലാല്‍, ചെമ്ബന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വേറിട്ടൊരു ലുക്കിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. തടി കുറച്ച്‌ വ്യത്യസ്ത ഗെറ്റപ്പിലുള്ള തന്‍റെ ചിത്രം നേരത്തേ സണ്ണി വെയ്ന്‍ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണുള്ളത്.

Comments are closed.