റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു

മോസ്കോ: റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആറു പേര്‍ മാത്രമേ കോപ്റ്ററിനുള്ളിലുണ്ടായിരുന്നുള്ളു എന്നാണ് വിവരം. ഖബരോവസ്ക് നഗരത്തിലാണ് സംഭവം. റഷ്യന്‍ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Comments are closed.