ആഭാസ’ത്തിന്‍റെ റിലീസ് ഏപ്രില്‍ 27ലേക്ക് മാറ്റിവെച്ചു

വിഷുവിനു റിലീസിനെത്തുമെന്ന് കരുതിയ ‘ആഭാസ’ത്തിന്‍റെ റിലീസ് മാറ്റിവെച്ചു. ‘ആഭാസ’ത്തിന്‍റെ ഫേസ്ബുക്കിലെ ഒഫിഷ്യല്‍ പേജിലാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ച കാര്യം സംവിധായകനും നിര്‍മ്മാതാവും അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27ലേക്കാണ് റിലീസ് തിയ്യതി മാറ്റിയത്. നവാഗതനായ ജൂബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്.

Comments are closed.