സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 14ന് അവധി Kerala By Tip of India News On Apr 13, 2018 Share തിരുവനന്തപുരം: അംബേദ്കര്‍ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 14ന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.