കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് പതിനഞ്ചാം സ്വര്‍ണം

ഗോള്‍ഡ് കോസ്‌റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് പതിനഞ്ചാം സ്വര്‍ണം. വനിതകളുടെ ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ തേജസ്വിനി സാവന്താണ് ഇന്ത്യ‌ക്ക് സ്വര്‍ണം സമ്മാനിച്ചത്. ഇതേ വിഭാഗത്തില്‍ വെള്ളി മെഡലും ഇന്ത്യ‌ക്ക് തന്നെയാണ്. അന്‍ജും മുദ്ഗിലാണ് വെള്ളി നേടിയത്.

Comments are closed.