വീണ്ടും ചാക്കോച്ചന്‍റെ അമ്മയായി ശാന്തികൃഷ്ണ

വീണ്ടും ചാക്കോച്ചന്‍റെ അമ്മയായി ശാന്തികൃഷ്ണ എത്തുകയാണ്. നടിയും അവതാരകയുമായ സൗ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഏപ്രില്‍ 20ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. വിജയരാഘവന്‍, അലന്‍സിയര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവകും ചിത്രത്തിലുണ്ട്. നിര്‍മാണ് യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സ്.

Comments are closed.