സുരാജ് വെഞ്ഞാറമൂടിന്റെ ആഭാസം ഏപ്രില്‍ 27ന്
സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ആഭാസം ഏപ്രില്‍ 27 നാണ് തീയറ്ററുകളിലെത്തുക. വിഷുവിന് റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സംസ്കാരത്തിന്റേയും സദാചാരത്തിന്റേയും പേരില്‍ അടിച്ചേല്പിക്കുന്ന വൃത്തികേടുകളും സമൂഹത്തിലെ സവര്‍ണ മനോഭാവവുമാണ് ചിത്രം തുറന്നു കാട്ടുന്നതെന്ന് സംവിധായകന് പറഞ്ഞു.
Comments are closed.