കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​ക്ക് വെ​ള്ളി മെ​ഡ​ല്‍

ഗോ​ള്‍​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ല്‍. അ​മി​ത് പ​ങ്ക​ല്‍ വെ​ള്ളി നേ​ട്ട​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ മെ​ഡ​ല്‍ എ​ണ്ണം വ​ര്‍​ധ​പ്പി​ച്ചു. പു​രു​ഷ​ന്‍​മാ​രു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് അ​മി​ത് വെ​ള്ളി നേ​ടി​യ​ത്. നേ​ര​ത്തെ വ​നി​ത​ക​ളു​ടെ 45-48 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ മേ​രി​കോം സ്വ​ര്‍​ണ നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. അ​ഞ്ചു ത​വ​ണ ലോ​ക​ചാ​മ്ബ്യ​നാ​യ മേ​രി​കോം നോ​ര്‍​ത്ത് അ​യ​ര്‍​ല​ന്‍​ഡ് താ​രം ക്രി​സ്റ്റീ​ന ഒ​ക്കു​ഹാ​ര​യെ ഇ​ടി​ച്ചി​ട്ടാ​ണ് സു​വ​ര്‍​ണ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Comments are closed.