കീഴാറ്റൂരില്‍ എലിവേറ്റഡ്‌ ഹൈവേ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: എലിവേറ്റഡ്‌ ഹൈവേ നിര്‍മിക്കുന്നത് കീഴാറ്റൂരില്‍ പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കിലോമീറ്ററിന്‌ 140 കോടി രൂപ ചെലവുവരുന്ന എലിവേറ്റഡ്‌ ഹൈവേ കേന്ദ്രമന്ത്രാലയവും ദേശീയ പാതാ അതോറിറ്റിയും അംഗീകരിക്കിെല്ലന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം എല്ലാവര്‍ക്കും വേണം, പക്ഷേ ഭൂമി ഏറ്റെടുക്കാന്‍ പാടില്ല എന്നതാണു കേരളത്തിലെ സ്‌ഥിതിയെന്നും മമ്ബറം പുതിയ പാലത്തിന്‍റെ നിര്‍മാണോദ്‌ഘാടനത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.