കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 2 സ്വര്‍ണം കൂടി

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 2 സ്വര്‍ണം കൂടി. ബോക്‌സിങ് 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രാജ്പുത്തും സ്വര്‍ണം നേടി. ഇതോടെ ഗോള്‍ഡ്‌കോസ്റ്റിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 20 ആയി. നേരത്തെ ബോക്‌സിങ്ങില്‍ 45-58 കിലോ വിഭാഗത്തില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു.

Comments are closed.