മഞ്ജുവാര്യര്‍ നായികയാവുന്ന ‘മോഹന്‍ലാല്‍’ ഇന്ന് തീയ്യറ്ററുകളില്‍

മഞ്ജുവാര്യര്‍ നായികയാവുന്ന ‘മോഹന്‍ലാല്‍’ ഇന്ന് തീയ്യറ്ററുകളിലെത്തും. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. സുനീഷ് വരനാടാണ് രചന. ജയസൂര്യയുടെ ഇടിയ്ക്ക് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, ഉഷ ഉതുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്.

Comments are closed.