സിറിയയില്‍ ഉണ്ടായ രാസായുധാക്രമണത്തിനു പിന്നില്‍ അസാദ് ഭരണകൂടം തന്നെയാണെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: സിറിയയില്‍ ഉണ്ടായ രാസായുധാക്രമണത്തിനു പിന്നില്‍ അസാദ് ഭരണകൂടം തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി അമേരിക്ക. വൈറ്റ്ഹൗസ് മാധ്യമവിഭാഗം മേധവി സാറാ ഹക്ക്ബിയാണ് ഇക്കാര്യം അവര്‍ത്തിച്ച്‌ രംഗത്തെത്തിയത്. റഷ്യന്‍ പിന്തുണയും ഇതിനുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഏ​​​ഴു​​​വ​​​ര്‍​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സി​​​റി​​​യ​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ല്‍ അ​​​ന്പ​​​തു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് യു​​​എ​​​ന്നി​​​ലെ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി​​​യും ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​യു​​​മാ​​​യ നി​​​ക്കി ഹേ​​​ലി വ്യക്തമാക്കിയതിനു പിന്നാലെയാണ് സാറാ ഹക്ക്ബിയും അസാദ് ഭരണകൂടത്തെ കടന്നാക്രമിച്ചത്.

Comments are closed.