ഇന്ന് വിഷു; എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍

ഗുരുവായൂര്‍: മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിന്‍റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്‍റെ ഐശ്വര്യവുമാണ് നല്‍കുന്നത്. വിഷുവിനോട് അനുബന്ധിച്ച്‌ ഗുരുവായൂരില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെ കണി ദര്‍ശനം ആയിരുന്നു.

Comments are closed.