അപ്പാനി ശരത് നായകനാകുകന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സുദീപ് ഇ എസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അപ്പാനി ശരത് നായകനാകുകയാണ്. വില്ലന്‍ വേഷത്തില്‍ ശ്രീജിത് രവിയും ചിത്രത്തിലുണ്ട്. വളാഞ്ചേരിയും കുറ്റിപ്പുറവും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
Comments are closed.