ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

മൊഹാലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സിന്‍റെ ജയം. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 193 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 33 പന്തില്‍ നിന്നും 63 റണ്‍സെടുത്ത ക്രിസ് ഗെയ് ലാണ് കളിയിലെ താരം.

Comments are closed.