നടന് ദിലീപിന് വിദേശത്തു പോകാന്‍ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാര്‍ദ്ധം വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവ് നല്‍കിയത്.
Comments are closed.