മക്കാ മസ്‌ജിദ് സ്ഫോടന കേസില്‍ വിധി പറഞ്ഞ ജഡ്‌ജി രാജി വെച്ചു

ഹൈദരാബാദ്‌ ; മക്കാ മസ്‌ജിദ് സ്ഫോടന കേസില്‍ വിധി പറഞ്ഞ ജഡ്‌ജി രാജി വെച്ചു. എന്‍ഐഎ കോടതി ജഡ്‌ജി രവീന്ദര്‍ റെഡ്‌ഡിയാണ് രാജി വെച്ചത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. കേസുമായി ബന്ധപെട്ടു മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. സ്വാമി അസിമാനെയടക്കം അഞ്ച്‌ പ്രതിയകളെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് എന്‍ ഐ എ കോടതി വെറുതെ വിട്ടത്.

Comments are closed.