ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെത്തി രണ്ടു ദിവസത്തിനകം മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം എത്തുമെന്നും സാധാരണ നിലയില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.