ഐപിഎല്ലില്‍ ഇന്നത്തെ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മില്‍
കോല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ഇന്നിറങ്ങും. കോല്‍ക്കത്തയില്‍ രാത്രി എട്ടിനാണ് മത്സരം. രാജസ്ഥാന് റോയല്‍സിനോട് രണ്ടാം മത്സരത്തില്‍ തോറ്റ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ട കോല്‍ക്കത്ത അഞ്ചാം സ്ഥാനത്തും.
Comments are closed.