താനൂരില്‍ ഇന്ന് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ഹര്‍ത്താല്‍

താനൂര്‍ : മലപ്പുറം ജില്ലയിലെ താനൂരില്‍ ഇന്ന് ഹര്‍ത്താല്‍. ഇന്നലെ വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ഹര്‍ത്താല്‍.

Comments are closed.