മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി

അന്തരിച്ച നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയുടെ ടീസര്‍ എത്തി. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. തെലുങ്കിലേക്കുള്ള ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രവുമാണ് മഹാനടി. സാമന്തയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്.

Comments are closed.