ആം ആദ്മി പാര്‍ട്ടിയിലെ ഒന്‍പത് ഉപദേശകരുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഒന്‍പത് ഉപദേശകരുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് അതിഷി മാര്ലേനയടക്കമുള്ളവരുടെ നിയമനമാണ് തടഞ്ഞത്. ധനകാര്യ മന്ത്രാലയം ഈ തസ്തികകള്‍ അനുവദിച്ചിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. സ്കൂളുകളില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് വെറും ഒരു രൂപ ശമ്ബളത്തില്‍ നിയമിക്കപ്പെട്ടെന്നാണ് ആം ആദ്മിയുടെ വിശദീകരണം.
Comments are closed.