ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​രണം; മെ​ഡി​ക്ക​ല്‍ സം​ഘം രൂ​പീ​ക​രി​ച്ചു

കൊ​ച്ചി: ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘം രൂ​പീ​ക​രി​ച്ചു. ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണം ഉ​രു​ട്ടി​ക്കൊ​ല​യാ​ണെ​ന്നു​ള്ള സം​ശ​യം ബ​ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് ഡോ​ക്ട​ര്‍​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ര്‍​ദ​ന​മേ​റ്റ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ള്‍ സം​ഘം വി​ല​യി​രു​ത്തും. ശ്രീ​ജി​ത്തി​ന്‍റെ പേ​ശി​ക​ള്‍​ക്ക് ച​ത​വു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ല്‍ ഉ​ര​ഞ്ഞ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ആ​യു​ധ​മു​പ​യോ​ഗി​ച്ചാ​ണു ശ്രീ​ജി​ത്തി​നെ മ​ര്‍​ദി​ച്ച​തെ​ന്നു​ള്ള സൂ​ച​ന​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നാ​ട്ടി​ല്‍ ചി​ല​രു​മാ​യി ന​ട​ന്ന അ​ടി​പി​ടി​ക്കു ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും വ​രെ ശ്രീ​ജി​ത്ത് മ​റ്റു സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Comments are closed.