പ്രധാനമന്ത്രി നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയാണ് മോദി എലസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. 2015-നു ശേഷം ഇതു രണ്ടാം തവണയാണ് മോദി രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. ലണ്ടനിലെത്തിയ പ്രധാനമന്ത്രി വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ബുധനാഴ്ച ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തിരിരുന്നു.

Comments are closed.