എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഈ ​മാ​സം 23 ന് ​മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും. മൂ​ല്യ​നി​ര്‍​ണ​യ ക്യാ​ന്പി​ല്‍ നി​ന്നു​മു​ള്ള ഫ​ല​ങ്ങ​ള്‍ ഡ​ബി​ള്‍ എ​ന്‍​ട്രി ചെ​യ്യു​ന്നു. ആ​ദ്യ ത​വ​ണ മാ​ര്‍​ക്ക് എ​ന്‍​ട്രി ചെ​യ്യു​ന്പോ​ള്‍ എ​ന്തെ​ങ്കി​ലും പി​ശ​കു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് ഡ​ബി​ള്‍ എ​ന്‍​ട്രി ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന മാ​ര്‍​ക്കു​ക​ള്‍ പ​രീ​ക്ഷാ ഭ​വ​ന്‍ ഒ​രു ത​വ​ണ കൂ​ടി പ​രി​ശോ​ധി​ച്ച്‌ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തും. തു​ട​ര്‍​ന്ന് ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക്ക് മാ​ര്‍​ക്ക് ഇ​ട്ട​ത് രേ​ഖ​പ്പെ​ടു​ത്താ​തെ വി​ട്ടു​പോ​യി​ട്ടു​ണ്ടോ എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കും. ഇ​തി​നു​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗ്രേ​സ് മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ രേ​ഖ​പ്പെ​ടു​ത്തു. ഇ​തി​നു ശേ​ഷം പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​ര്‍​ന്ന് പ​രീ​ക്ഷാ​ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ല്കും.

Comments are closed.